Cristiano Ronaldo will wear 7 number jersey at Manchester United<br />അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അതിന്റെ ആഘോഷം സോഷ്യല്‍മീഡിയയില്‍ അവസാനിച്ചിട്ടില്ല.അതേസമയം,മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയുടെ ജഴ്സി നമ്പര്‍ എത്രയാവുമെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാലിപ്പോള്‍ ജേഴ്‌സി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്. യുണൈറ്റഡില്‍ 7ആം നമ്പര്‍ ക്രിസ്റ്റ്യാനോയ്ക്ക് തന്നെയെന്ന് ഉറപ്പായി<br /><br /><br />
